newsroom@amcainnews.com

കോക്ക്പിറ്റിൽനിന്ന് പുകയുടെ ഗന്ധം; എയർ കാനഡ വിമാനം ഡെസ് മോയിൻസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി

ഡെസ് മോയിൻസ്: കോക്ക്പിറ്റിൽനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് എയർ കാനഡ വിമാനം ഡെസ് മോയിൻസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ലാസ് വേഗസിൽ നിന്ന് ടൊറന്റോയിലേക്കുള്ള വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

നൂറ്റി എഴുപത്തി ആറ് യാത്രക്കാരുമായി പുറപ്പെട്ട എയർ കാനഡ റൂഷ് ഫ്ലൈറ്റ് 1702 അയോവയിലെ ഡെസ് മോയിൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപ്രതീക്ഷിതമായി ലാൻഡിങ് നടത്തിയതായി എയർലൈൻ പ്രസ്താവനയിൽ പറയുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും ഉടൻ തന്നെ അടിയന്തര സംഘങ്ങൾ എത്തി കോക്ക്പിറ്റ് പരിശോധിച്ചതായും എയർ കാനഡ അറിയിച്ചു.

You might also like

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

Top Picks for You
Top Picks for You