newsroom@amcainnews.com

കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്ക് പ്രവചനം

ഓട്ടവ : കാനഡയില്‍ സ്പ്രിംഗ് സീസണ്‍ വൈകുമെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്ക് പ്രവചനം. മാര്‍ച്ച് ഇരുപതിനാണ് രാജ്യത്ത് സ്പ്രിംഗ് സീസണ്‍ ആരംഭിക്കുക. ഗ്രേറ്റ് ലേക്‌സ്, ക്യുബെക്ക്, മാരിടൈംസ് എന്നിവടങ്ങളിൽ ശൈത്യകാലം തുടരുമ്പോൾ തന്നെ ആകും വസന്തകാലം എത്തിച്ചേരുക.

കനത്ത മഞ്ഞുവീഴ്ചയും മഴയും കൊണ്ടുവരുന്ന അസാധാരണമായ ശീതകാല കൊടുങ്കാറ്റ് ഏപ്രില്‍ ആദ്യവാരം അറ്റ്ലാൻ്റിക് കാനഡയിലുടനീളം ആരംഭിക്കും. ഏപ്രില്‍ ആദ്യ വാരം പ്രയറികളിലുടനീളം അതിതീവ്ര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജൂണ്‍ മാസത്തില്‍ പോലും പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയില്‍ താപനില കുറവായിരിക്കുമെന്നാണ് ഏജൻസിയുടെ പ്രവചനം.

You might also like
Canada can complete trade talks with India by the end of the year

വർഷാവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കാനഡ

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

ഒൻ്റാരിയോ സ്കാർബ്റോയിൽ മുസ്ലിം യുവതിക്കെതിരെ വിദ്വേഷ ആക്രമണം: അന്വേഷണം ഊർജ്ജിതം

Top Picks for You
Top Picks for You