newsroom@amcainnews.com

കിഴക്കൻ ആൽബർട്ടയിൽ സിഎൻ റെയിൽ പാളം തെറ്റി: ബോഗികളിൽ അപകടകരമായ വസ്തുക്കൾ

എഡ്മിന്‍റൻ : കിഴക്കൻ ആൽബർട്ടയിൽ വാഗണുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയ കനേഡിയൻ നാഷണൽ റെയിൽവേ (CN) ട്രെയിൻ പാളം തെറ്റിയതായി സിഎൻ വക്താവ് ആഷ്‌ലി മിക്‌നോവ്‌സ്‌കി അറിയിച്ചു. എഡ്മിന്‍റനിൽ നിന്നും ഏകദേശം 160 കിലോമീറ്റർ അകലെയുള്ള മിൻബേൺ നഗരത്തിൽ ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ അറിയിച്ചു.

അപകടകരമായ വസ്തുക്കൾ ഉൾപ്പെടെ, ചരക്കുകളുമായി വന്ന ഏകദേശം 20 ട്രെയിൻ ബോഗികൾ പാളം തെറ്റിയതായി ആഷ്‌ലി മിക്‌നോവ്‌സ്‌കി അറിയിച്ചു. “തീപിടുത്തമോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോഗികളിൽ നിന്ന് അപകടകരമായ വസ്തുക്കളൊന്നും പുറത്തേക്ക് ചോർന്നിട്ടില്ലെന്നും മിക്‌നോവ്‌സ്‌കി പറഞ്ഞു.

You might also like
Horse riding courtesy of the police; public joins the horseback charge against drugs

പോലീസ് വക ‘കുതിരസവാരി’; ലഹരിക്കെതിരെ ബൂട്ടണിഞ്ഞ് അശ്വമേധത്തിന് ജനങ്ങളും

Bank of Canada keeps 2% inflation target

ബാങ്ക് ഓഫ് കാനഡ പണപ്പെരുപ്പ ലക്ഷ്യം 2 ശതമാനമായി നിലനിർത്തി

ഗ്രാമങ്ങളിലേക്ക് കുടിയേറാം: റൂറൽ ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (RCIP) സ്ഥിരമാക്കി കാനഡ

Workers rally against potential layoffs at Etobicoke nursing home

എറ്റോബികോക് നഴ്‌സിങ് ഹോമിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനെതിരെ ജീവനക്കാരുടെ റാലി

No knowledge of Sanskrit, Sangh links the sole qualification: Opposition comes down heavily against VC appointment

സംസ്കൃതമറിയില്ല, യോഗ്യത സംഘബന്ധം മാത്രം’: വി.സി നിയമനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

Canada's unemployment rate reaches six-month high

കാനഡയിൽ തൊഴില്ലായ്മ നിരക്ക് ആറു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Top Picks for You
Top Picks for You