newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഒക്ടോബറിലെ നാലാമത്തേതും ഈ ആഴ്ചയിലെ തുടർച്ചയായ മൂന്നാമത്തെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഒക്ടോബർ 16-ന് നടന്ന ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 5,000 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായുള്ള (permanent residence) അപേക്ഷ സമർപ്പിക്കാൻ ഐആർസിസി ഇൻവിറ്റേഷൻ നൽകി. ഏറ്റവും കുറഞ്ഞ കോംപ്രഹൻസിവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 435 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

ഇതോടെ 2026-ൽ കാനഡ ഇതുവരെ 62 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ പൂർത്തിയാക്കി. കനേഡിയൻ പ്രവൃത്തിപരിചയമുള്ളവർക്കും വിവിധ പ്രവിശ്യാ നോമിനികൾക്കുമാണ് ഈ വർഷം കൂടുതൽ മുൻഗണന ലഭിച്ചത്. ഈ വർഷം ഇതുവരെ ആകെ 1,43,467 ഐടിഎകൾ ഐആർസിസി നൽകിയിട്ടുണ്ട്.

You might also like
Prime Minister Mark Carney says US is trying to break Canada as Alberta votes on separation path

അൽബെർട്ട സ്വയംഭരണ വോട്ടെടുപ്പിലേക്ക് നീങ്ങവേ കാനഡയെ തകർക്കാൻ യു.എസ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി മാർക്ക് കാർണി

വ്യാപാര സഹകരണം ശക്തമാക്കാൻ കാനഡ: മന്ത്രി അനിത ആനന്ദ് ഇന്ത്യയിലേക്ക്

കനത്ത മഴ: മോൺട്രിയലിൽ ജാഗ്രതാ നിർദ്ദേശം

നെവാഡയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: തെക്കുപടിഞ്ഞാറന്‍ മേഖല പ്രളയഭീഷണിയില്‍

OSAP ധനസഹായ ക്രമക്കേട്: കരിയർ കോളേജുകൾക്കുള്ള വിലക്ക് നീട്ടി ഒൻ്റാരിയോ സർക്കാർ

Caught between flames and fall: People jump from 1st floor of Delhi restaurant amid Maujpur fire scare

തീജ്വാലകൾക്കും വീഴ്ചയ്ക്കും ഇടയിൽ: മൗജ്പൂർ തീപിടിത്ത ഭീതിയെത്തുടർന്ന് ഡൽഹി റെസ്റ്റോറന്റിന്റെ ഒന്നാം നിലയിൽ നിന്ന് ആളുകൾ ചാടി

Top Picks for You
Top Picks for You