newsroom@amcainnews.com

ഡിജിറ്റൽ ആക്രമണത്തിൽ ഫ്രിഡ്ജ്കൾ പ്രവർത്തിരഹിതമായി; യൂറോപ്പിൽ വൻതോതിൽ ഭക്ഷണം നശിച്ചു

Refrigerators rendered non-functional in digital attack; massive food spoilage in Europe

യൂറോപ്പിൽ ഫ്രിജുകളും ഫ്രീസറുകളും ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിലൂടെ വലിയതോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചില കടകളിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു. ഫ്രാൻസിലെ നൂറിലധികം സൂപ്പർമാർക്കറ്റുകളെ ഇത് ബാധിച്ചു.

കാർഫോർ, ഇന്റർമാർഷെ, നെറ്റോ, മോമോപോളി, കോഓപ്പറേറ്റീവ് യു കെ തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളാണ് ആക്രമണത്തിന് ഇരയായത്. ആഗോളതലത്തിൽ നടന്ന ഈ ആക്രമണത്തിൽ, ശീതികരണ സംവിധാനങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം ദുരുപയോഗം ചെയ്ത് ഹാക്കർമാർ താപനില 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയർത്തുകയായിരുന്നു. ഇതുവഴി കോടിക്കണക്കിന് യൂറോയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും, ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയൊരു വെല്ലുവിളിയാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടയിൽ, സ്മാർട്ട് ടിവികൾ, ആൻഡ്രോയിഡ് ടിവികൾ തുടങ്ങിയ ഇന്റർനെറ്റ് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി സ്വയം പെരുകാൻ കഴിയുന്ന ചെറിയ AI മോഡലുകൾ വൈകാതെ വരുമെന്ന് ആത്രോപിക് കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്തരം സംവിധാനങ്ങൾ വ്യാപകമായാൽ അവയെ നിയന്ത്രിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുക ഏറെ പ്രയാസകരമായിരിക്കും.

You might also like
Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Top Picks for You
Top Picks for You