newsroom@amcainnews.com

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

കൊല്ലം തട്ടാമല ആൻഡ്രിക്കൽ ജെ ഡി സോളമൻ (82) കാനഡയിൽ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ സോളമൻ വാളകം കുമ്പുക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജേക്കബ്, ജയൻ, ഷീന. മരുമക്കൾ: റിച്ചു, പ്രിയ, പ്രശാന്ത്. കൊച്ചുമക്കൾ: അന്ന, ജുവാൻ, ജൊഹാൻ, ആൽബി, ആരൺ, ജൂലിയ, ആദം.

ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ (ഷാരോൺ പ്രയർ ഗ്രൂപ്പ്) ഇടവകാംഗമായ അലക്സാണ്ടർ ജേക്കബിന്‍റെ സഹോദരി ഭർത്താവാണ് പരേതൻ. സംസ്കാരം പിന്നീട്.

You might also like
US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Mother of Generations: The Life of Dr. Suri Srimathi, Active at 92

തലമുറകളുടെ അമ്മ: 92-ാം വയസ്സിലും കർമ്മനിരതയായ ഡോ. സൂരി ശ്രീമതിയുടെ ജീവിതം

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Top Picks for You
Top Picks for You