newsroom@amcainnews.com

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

ഇറാനുമായുള്ള യുദ്ധം വൈകാതെ അവസാനിക്കുമെന്നും, ഇതിന്റെ ഫലമായി ആഗോളവിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിന്റെ ആണവശക്തി അമേരിക്ക പൂർണ്ണമായും തകർത്തു കഴിഞ്ഞതായും വാഷിങ്ടണിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണെന്നും, യുദ്ധം അവസാനിക്കുന്നതോടെ ഇന്ധന വില താഴേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ട്രംപിന്റെ ഈ വാദങ്ങൾക്കെതിരെ ഇറാൻ സർക്കാരും അമേരിക്കൻ ഭരണകൂടത്തിലെ മറ്റ് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പരാജയങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ വേണ്ടിമാത്രമുള്ള വെറും അവകാശവാദങ്ങളാണ് ട്രംപിന്റേതെന്ന് ഇറാൻ വക്താവ് ഫാത്വിമൊഹാജിറാനി പ്രതികരിച്ചു. അതേസമയം, ഇറാനുമായുള്ള ഏഴ് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കണമെങ്കിൽ അവർ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

You might also like
Kochi Water Metro: Expansion and Comprehensive Progress of the Project

കൊച്ചി വാട്ടർ മെട്രോ: വിപുലീകരണവും പദ്ധതിയുടെ സമഗ്രമായ പുരോഗതിയും

സന്ദർശക വീസയ്ക്ക് ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

Top Picks for You
Top Picks for You