newsroom@amcainnews.com

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലം ചാത്തന്നാംകുളം താഹാമുക്കിൽ പൂജാ സ്റ്റോർ നടത്തിവന്നിരുന്ന 55കാരനായ ഹരീന്ദ്രൻ പിള്ള വീടിന്റെ പിൻവശത്ത് സ്വയം ചിതയൊരുക്കി അതിൽ ചാടി മരിച്ചു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രാവിലെ പതിനൊന്നു മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്.

വീടിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും, അപ്പോഴേക്കും ഹരീന്ദ്രൻ പിള്ള വെന്തുമരിച്ചിരുന്നു. വിവരമറിഞ്ഞ് കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യയുടെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹം ഭാര്യയുമായി അകൽച്ചയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

You might also like
Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

Canada updates timelines for temporary residence applicants

കാനഡ താൽക്കാലിക താമസ അപേക്ഷകൾക്കായുള്ള സമയപരിധി പുതുക്കി

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

മോണ്‍ട്രിയലില്‍ കാനഡ റവന്യൂ ഏജൻസി ജീവനക്കാരി കൊല്ലപ്പെട്ടു

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You