newsroom@amcainnews.com

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സീനിയേഴ്‌സിനായി പിക്‌നിക്ക് സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 17 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മിസൗറി സിറ്റിയിലെ കിറ്റി ഹോളോ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

അമ്മിണി തോമസ് സ്വാഗതം ആശംസിച്ചു. മറിയാമ്മ തോമസ് ഹ്രസ്വമായ സന്ദേശവും പാരഡി ഗാനവും ആലപിച്ചു. തുടർന്ന് കസേരകളി, നാരങ്ങാ ഓട്ട മത്സരം, സ്പീഡ് വോക്ക്, റാഫിള്‍ എന്നിവയും ഉണ്ടായിരുന്നു. ജേക്കബ് ജോണ്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭക്ഷണത്തോടും ആശീര്‍വാദത്തോടും കൂടി പിക്‌നിക്ക് സമാപിച്ചു. ഇടവക വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍, വോളണ്ടീയര്‍മാര്‍ എന്നിവര്‍ക്കൊപ്പം വികാരി ഫാ. ഐസക് ബി. പ്രകാശ് അരൂപ്പാല കോര്‍എപ്പിസ്‌കോപ്പ, തേജി അച്ചന്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

You might also like
GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ തകരാര്‍: യുഎസില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

Top Picks for You
Top Picks for You