newsroom@amcainnews.com

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

Brazil - India Football Match: Kochi Metro with special services

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 23-ാം തീയതി നടക്കുന്ന ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ നിന്നുള്ള ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ 4 അധിക മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്നതാണ്. കൂടാതെ, അടിയന്തര സാഹചര്യങ്ങൾക്കായി ഒരു ട്രെയിൻ സ്റ്റാൻഡ്ബൈ ആയി സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കലൂർ ജെഎൻഎൻ മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കും. യാത്രക്കാർ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ മടക്കയാത്രയ്ക്കുള്ള റിട്ടേൺ ക്യുആർ ടിക്കറ്റുകൾ മുൻകൂട്ടി എടുക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ക്യുആർ ടിക്കറ്റുകൾ ഉപയോഗിച്ച് ക്യൂ നിൽക്കാതെ നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി യാത്ര ചെയ്യാം.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Top Picks for You
Top Picks for You