newsroom@amcainnews.com

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

പോളണ്ടിൽ ജോലിക്കിടെ കുഴഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ചെങ്ങമനാട് പറമ്പയം മടത്തിമൂല തോപ്പുകടവിൽ സുബൈറിന്‍റെ മകൻ ആദിലാണ് (23) മരിച്ചത്. ഉപരി പഠനത്തിനായി മൂന്നര വർഷം മുൻപാണ് ആദിൽ പോളണ്ടിലെത്തിയത്.

പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്ത് വരുന്നതിനിടെ ഓഗസ്റ്റ് 28-ന് രാത്രി ആദിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അടുത്ത ദിവസം മരിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം പോളണ്ടിൽ കബറടക്കം നടത്തി. മാതാവ്: പുറയാർ മണപ്പാടത്ത് ബുഷ്റ. സഹോദരങ്ങൾ: ആഷിക്ക്, ആഷ്ന.

You might also like

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

ഒക്ടോബർ റഫറണ്ടം: കാനഡയ്ക്ക് ഒപ്പം, പരസ്യ പ്രചാരണത്തിന് തുടക്കമിട്ട് ആൽബർട്ട സർക്കാർ

Today is the 75th birthday of Malayalam's legendary actor Mammootty. Numerous people from the film world and fans are wishing him a happy birthday

പ്ലാറ്റിനം തിളക്കത്തിൽ മെഗാസ്റ്റാർ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുടെ പെരുമഴ!

Stagnation in the Skies: Around Ninety Flights Cancelled Due to Air Traffic Malfunction in UK; Passengers Stranded

ആകാശത്ത് സ്തംഭനാവസ്ഥ: യുകെയിലെ എയർ ട്രാഫിക് തകരാറിനെ തുടർന്ന് തൊണ്ണൂറോളം വിമാന സർവീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

Major Contribution by Indian-Origin Couple: New AI College to Come Up at the University of North Texas

ഇന്ത്യൻ വംശജരായ ദമ്പതികളുടെ വൻ സംഭാവന: നോർത്ത് ടെക്സസ് സർവകലാശാലയിൽ പുതിയ എഐ കോളേജ് വരുന്നു

Top Picks for You
Top Picks for You