newsroom@amcainnews.com

മറിയാമ്മ മത്തായി ന്യൂയോർക്കിൽ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 10-ന്

Mariamma Mathai Passes Away in New York; Funeral on September 10

മല്ലപ്പിള്ളി കാലായിൽ കുടുംബാംഗമായ മറിയാമ്മ മത്തായി ന്യൂയോർക്കിൽ അന്തരിച്ചു. ഏലിയാമ്മ ജോർജ് (രാജമ്മ), ഗ്ലാഡ്‌സിന് മത്തായി (പ്രകാശ്, പുമോൺ), തോമസ് മത്തായി (ബാബു, ഡിട്രോയിറ്റ്), റേച്ചിൽ കരയ്ക്കൽ (ബീന) എന്നിവരാണ് മക്കൾ. ജോർജ് തോമസ് (അടൂർ), ഷീല, ഷേർലി, ജോർജ് കരയ്ക്കൽ എന്നിവർ മരുമക്കളും, മെറിൻ, മിനു, സിറിൽ, ജോയൽ, ബിൻസി, ബ്രയാൻ, അശിൻ, ആഷ്‌ലി എന്നിവർ കൊച്ചുമക്കളുമാണ്. ഏവ, ആര്യ, ഇസ, എലൈസ എന്നിവർ കൊച്ചുമക്കളുടെ മക്കളാണ്.

സെപ്റ്റംബർ 9-ന് വൈകിട്ട് 4:00 മുതൽ 8:00 വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 10-ാം തീയതി വ്യാഴാഴ്ച രാവിലെ 9:00 മുതൽ 10:00 വരെ സെന്റ് ജോൺസ് ഓർമ്മേഡോക്സ് ചർച്ചിൽ അന്ത്യശുശ്രൂഷ നടക്കും. തുടർന്ന് ന്യൂജേഴ്‌സി 07676, ടുംബ്ലിപ്പ് ഓഫ് വാഷിങ്‌ടണിലുള്ള ഗാർഡൻ ഓഫ് മെമ്മോറിയൽ സെമിത്തേരിയിൽ (300 സോർജിയർ ഹിൽ റോഡ്) സംസ്കാര ചടങ്ങുകൾ നടത്തുന്നതാണ്.

You might also like

കാൽഗറി-ഷാ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

Six dead and more feared trapped in collapsed building in Delhi

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതൻ പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 7 ആയി ഉയർന്നു

അഭയാർത്ഥി അപേക്ഷ നിരസിച്ചു; ഇന്ത്യൻ കുടുംബത്തെ നാടുകടത്തി കാനഡ

എഡ്മിന്‍റനിൽ യുവാവിനെയും കുട്ടികളെയും കാണാതായി: അന്വേഷണം ആരംഭിച്ച് പോലീസ്

Alberta business leaders warn separation could turn economic frustration into years of uncertainty

അൽബർട്ടയുടെ സ്വാതന്ത്ര്യപ്രഖ്യാപനം വർഷങ്ങളോളം നീളുന്ന സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകും: വ്യവസായ പ്രമുഖരുടെ മുന്നറിയിപ്പ്

Cape Breton communities cut off as severe storm exposes fragile roads

ശക്തമായ കൊടുങ്കാറ്റിൽ റോഡുകൾ തകർന്നതിനെ തുടർന്ന് കേപ് ബ്രെട്ടൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

Top Picks for You
Top Picks for You