newsroom@amcainnews.com

ഹെൽത്ത് കെയർ-സോഷ്യൽ അസിസ്റ്റൻസ് എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 പേർക്ക് ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് 3,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. സെപ്റ്റംബർ 4-ന് നടന്ന ഈ നറുക്കെടുപ്പിൽ ഹെൽത്ത്‌കെയർ (Healthcare), സോഷ്യൽ അസിസ്റ്റൻസ് (Social Assistance) മേഖലയിലുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. കോപ്രെഹെൻസീവ് റാങ്കിങ് സ്കോർ 475 ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരുന്നു.

ഇതോടെ കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് 2026-ൽ 53 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തി. കൂടാതെ 2026-ൽ, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ആകെ 121,156 ITA-കൾ IRCC നൽകിയിട്ടുണ്ട്.

You might also like
Woman Dies After Falling from Hotel Building: Ernakulam Native Youth Interrogated

ഹോട്ടൽ കെട്ടിടത്തിൽനിന്ന് വീണ് യുവതി മരിച്ചു: എറണാകുളം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുന്നു

Pravasi ID, Student ID, Pravasi Raksha Insurance: Qualifications and application details released

പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, പ്രവാസി രക്ഷ ഇൻഷുറൻസ്: യോഗ്യതകളും അപേക്ഷാ വിവരങ്ങളും പുറത്തുവിട്ടു

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 562 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

TSX opens lower as rising yields, falling gold weigh

കാനഡ ഓഹരി വിപണിയിൽ ഇടിവ്: ബോണ്ട് നേട്ടവും സ്വർണ്ണവില കുറഞ്ഞതും വിപണിയെ ബാധിച്ചു

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

Attention Pravasis: Was July 15 the deadline for NORKA ID cards? New updates out; Opportunity for NORKA Care Plus registration until September 18

പ്രവാസികൾ ശ്രദ്ധിക്കുക: നോർക്കയുടെ ഐഡി കാർഡുകൾക്ക് ജൂലൈ 15 ആയിരുന്നോ അവസാന തീയതി? പുതിയ വിവരങ്ങൾ പുറത്ത്; NORKA Care Plus രജിസ്ട്രേഷന് സെപ്റ്റംബർ 18 വരെ അവസരം

Top Picks for You
Top Picks for You