newsroom@amcainnews.com

ബിസി മേപ്പിൾ റിഡ്ജിൽ കള്ളനോട്ടുകൾ വ്യാപിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് പോലീസ്

ബ്രിട്ടിഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജ് മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നതായി ആർസിഎംപി മുന്നറിയിപ്പ് നൽകി. പ്രാദേശിക വ്യപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് കള്ളനോട്ടുകൾ വിതരണം ചെയ്യുന്ന സംഘം പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കള്ളനോട്ടുകൾ നിരവധി പരാതികൾ ലഭിച്ചതായും പോലീസ് അറിയിച്ചു. പ്രധാനമായും 20, 50, 100 കനേഡിയൻ ഡോളറിന്‍റെ വ്യാജ നോട്ടുകളാണ് പ്രചരിക്കുന്നത്.

നോട്ടുകളിലെ സുരക്ഷാ സവിശേഷതകളും ഹോളോഗ്രാമുകളും കൃത്യമായി പരിശോധിച്ച് മാത്രം പണമിടപാടുകൾ നടത്തണം. കൂടാതെ വ്യാജ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ നിദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മേപ്പിൾ റിഡ്ജ് ആർസിഎംപി അറിയിച്ചു.

You might also like
Canadian economy recovers sharply in second quarter as domestic demand revives, exports grow

ഉഭയകക്ഷി വിപണിയിലെ തിരിച്ചുവരവും സാമ്പത്തിക വളർച്ചയും

Two commercial vessels collide off Istanbul, 10 missing

ഇസ്താംബൂളിന് സമീപം കടലിൽ രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു; 10 പേരെ കാണാതായി

Man sentenced to over 10 years in prison in Moss Park mass shooting

മോസ് പാർക്കിലെ കൂട്ടവെടിവെയ്പ്പ്: ബ്രാംപ്ടൺ സ്വദേശിക്ക് 10 വർഷത്തിലേറെ തടവുശിക്ഷ

ടൈം സ്‌ക്വയറില്‍ കത്തിക്കുത്തേറ്റ് ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റിന് ദാരുണാന്ത്യം

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

Vizhinjam Port Construction: Mud Heap Slides Down, Roads and Wells Muddy; Public Protest

വിഴിഞ്ഞം തുറമുഖ നിർമ്മാണം: മൺകൂന ഒഴുകിയിറങ്ങി റോഡും കിണറുകളും ചെളിയിലായി; ജനപ്രതിഷേധം

Top Picks for You
Top Picks for You