newsroom@amcainnews.com

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

ടൊറൻ്റോ സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മുതിർന്ന അംഗവും സ്ഥാപകാംഗവുമായ ഡോ. ജോസഫ് കുര്യൻ (93) അന്തരിച്ചു. ഇടവക സമൂഹത്തിൽ സ്നേഹപൂർവം ‘കുര്യൻ അങ്കിൾ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, സഭയുടെ ആരംഭകാലം മുതൽ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. സംസ്കാരം സെപ്റ്റംബർ 5-ന് നടക്കും.

സെപ്റ്റംബർ 2, ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ വൈകുന്നേരം അഞ്ച് വരെ പൊതുദർശനം Humphrey Funeral Home, 1403 Bayview Avenue, ടൊറൻ്റോയിൽ നടക്കും.

സെപ്റ്റംബർ 3, വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതൽ ഏഴര വരെ Humphrey Funeral Home-ൽ വീണ്ടും പൊതുദർശനവും അനുബന്ധ ശുശ്രൂഷകളും നടക്കും.

സെപ്റ്റംബർ 5, ശനിയാഴ്ച രാവിലെ 10:15 മുതൽ 11:45 വരെ അന്തിമ സംസ്കാര ശുശ്രൂഷ St. Philopateer Mercurius & St. Shenouda the Archimandrite Coptic Orthodox Church, 139 Bond Ave, North Yorkയിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:45 മുതൽ 1:15 വരെ Mount Pleasant Cemetery, 375 Mount Pleasant Road, ടൊറൻ്റോയിൽ സംസ്കാരം നടക്കും.

You might also like
Jackson Hole Summit: Warsh Pushes for Rate Hike at Upcoming Fed Meeting; Financial World Watches Closely

ജാക്‌സൺ ഹോൾ ഉച്ചകോടി: അടുത്ത ഫെഡ് യോഗത്തിൽ പലിശ നിരക്ക് കൂട്ടാൻ വാർഷിന്റെ നീക്കം; സാമ്പത്തിക ലോകം ഉറ്റുനോക്കുന്നു

Canada set to announce retaliatory tariffs as Trump tells its leaders to ‘fall in line’

കാനഡയ്‌ക്കെതിരെ ട്രംപിന്റെ താക്കീത്; തിരിച്ചടി തീരുവകൾ പ്രഖ്യാപിക്കാൻ കാനഡ ഒരുങ്ങുന്നു

Expat Dies After Collapsing While Waiting for Daughter in US; Family Devastated

യു.എസിൽ മകളെ കാത്തുനിൽക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു; വിങ്ങിപ്പൊട്ടി കുടുംബം

Keyboard Artist Mahesh Passes Away After Falling into Construction Pit

നിർമാണ കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

കാനഡയിൽ മലയാളി യുവതി നിര്യാതയായി

Vizhinjam Port Construction: Mud Heap Slides Down, Roads and Wells Muddy; Public Protest

വിഴിഞ്ഞം തുറമുഖ നിർമ്മാണം: മൺകൂന ഒഴുകിയിറങ്ങി റോഡും കിണറുകളും ചെളിയിലായി; ജനപ്രതിഷേധം

Top Picks for You
Top Picks for You