newsroom@amcainnews.com

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 1,000 പേർക്ക് ഇൻവിറ്റേഷൻ

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ ( IRCC) 1,000 പേർക്ക് ഇൻവിറ്റേഷൻ നൽകി. ഓഗസ്റ്റ് 18-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 523 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ഓഗസ്റ്റ് 5-ന് നടന്ന മുൻ സിഇസി നറുക്കെടുപ്പിൽ രേഖപ്പെടുത്തിയ 516-ൽ നിന്ന് 7 പോയിൻ്റ് വർധിച്ചിട്ടുണ്ട്.

2026-ലെ ഏറ്റവും ചെറിയ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പാണിത്. കൂടാതെ ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന സിഇസി കട്ട്ഓഫും ഇതായിരുന്നു. ഇതോടെ ഈ വർഷത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ എണ്ണം 48 ആയി. 2026-ൽ, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഇതുവരെ IRCC 114,865 ITA-കൾ നൽകിയിട്ടുണ്ട്.

You might also like
8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Commercial vessel master fined $30,000 for illegal prawn fishing activities

അനധികൃത ചെമ്മീൻ പിടുത്തം: വാണിജ്യ ബോട്ട് ക്യാപ്റ്റന് 30,000 ഡോളർ പിഴ

Top Picks for You
Top Picks for You