newsroom@amcainnews.com

ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് സംഘടിപ്പിക്കുന്ന ‘ആനന്ദ് ബസാര്‍’ നാളെ

ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 49-ാമത് ‘ആനന്ദ് ബസാര്‍’ നാളെ (ഓഗസ്റ്റ് 15 ശനിയാഴ്ച) ആഘോഷിക്കും. അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷത്തോടും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടും അനുബന്ധിച്ചാണ് ഈ വര്‍ഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രിസ്‌കോയിലുള്ള കോമറിക്ക സെന്‍റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 12 ഫൈനലിസ്റ്റുകളായ ഷണ്മുഖപ്രിയ ,ആശിഷ് കുല്‍ക്കര്‍ണി എന്നിവര്‍ നയിക്കുന്ന തത്സമയ സംഗീത വിരുന്ന് പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വെബ്സൈറ്റ്: www.iant.org
ഫോണ്‍ നമ്പര്: +1 (972) 234-IANT

You might also like
150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

'Godzilla' El Niño and Global Economic Crisis: Heavy Blow to India

‘ഗോഡ്സില്ല’ എൽ-നിനോയും ആഗോള സാമ്പത്തിക പ്രതിസന്ധിയും: ഇന്ത്യയ്ക്ക് കനത്ത ആഘാതം

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You