newsroom@amcainnews.com

ഫൊക്കാന പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും സ്ഥാനമേറ്റു

ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ പ്രസിഡൻ്റായി ഫിലിപ്പോസ് ഫിലിപ്പും (ന്യു യോർക്ക്), സെക്രട്ടറിയായി സന്തോഷ് നായരും (ഷിക്കാഗോ) ടീമും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

മറ്റു ഭാരവാഹികൾ : ആൻ്റോ വർക്കി (ട്രഷറർ), ജോസി ജെ കാരക്കാട്ട് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്), ലിൻഡോ ജോളി (വൈസ് പ്രസിഡൻ്റ്), സോണി തോമസ് അമ്പൂക്കൻ (അസോസിയേറ്റ് സെക്രട്ടറി), അജു ഉമ്മൻ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), അപ്പുക്കുട്ടൻ പിള്ള (അസോസിയേറ്റ് ട്രഷറർ), ഗ്രേസ് മറിയ ജോസഫ് (അഡീഷണൽ അസോസിയേറ്റ് ട്രഷറർ).

വിമൻസ് ഫോറം ചെയർ : ഷൈനി രാജു

ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ : ജോയ് വി ചാക്കപ്പൻ, മനോജ് ജെ എടമന.

നാഷണൽ കമ്മിറ്റി അംഗങ്ങൾ : ബിജോ വിതയത്തിൽ, റെജി വർഗീസ് അജു എബ്രഹാം, ഷൈമി ജേക്കബ്, മേരി ഫിലിപ്, സുജ ജോസ്, ആന്‍റണി മാത്യു, സുഷമ പ്രവീൺ, അനിൽ കുമാർ ദാമോദരൻ പിള്ള, ചെറിയാൻ പെരുമാൾ, ആദർശ് രവീന്ദ്രൻ, ശിവ തഷ്ണാത്, ജോർജ് നടവയൽ ദേവസ്യ, ജിൻസ് ജോസഫ്, റോണി വർഗീസ്.

യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ : അഷിത അലക്സ്, സാറ എൽ പോത്തൻ, എബി അലക്സ്, ടിയ കെ ബാബു, ബിനിൽ ബെന്നി. യൂത്ത് കമ്മിറ്റി (കാനഡ) : അനിത ബിജു ജോർജ്, ജൂലി ജോസി കരക്കാട്ട്.

You might also like
Delhi CJP Protest News Live Updates: Supreme Court directs Centre to ensure metro services resume, internet curbs are lifted

ഡൽഹി സി.ജെ.പി പ്രക്ഷോഭം: മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കാനും ഇന്റർനെറ്റ് വിലക്കുകൾ പിൻവലിക്കാനും സുപ്രീം കോടതി നിർദ്ദേശം

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Top Picks for You
Top Picks for You