newsroom@amcainnews.com

അലർജി സാധ്യത: കാനഡയിൽ ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു

അലർജി സാധ്യതയെ തുടർന്ന് കാനഡയിൽ വിൽക്കുന്ന ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചു. ലീഡ്‌ബെറ്റർ ഫുഡ്‌സിന്‍റെ കോംപ്ലിമെൻ്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകളാണ് ബാധിച്ച ഉൽപ്പന്നങ്ങൾ. ഇവയിൽ മുട്ട അടങ്ങിയിട്ടുണ്ടെന്നും ചില ആളുകൾക്ക് അവ അലർജിക്ക് കാരണമാകാമെന്നും നേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ബാധിച്ച ഉൽപ്പന്നങ്ങൾ 680 ഗ്രാം പാക്കേജുകളിലാണ് വിപണിയിൽ എത്തിയിരുന്നത്.

ഈ ചിക്കൻ ബർഗറുകൾ ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുത്, ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഈ ഉൽപ്പന്നം കഴിച്ചതുമായി ബന്ധപ്പെട്ട് നിലവിൽ ആർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് 1-613-773-2342 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ information@inspection.gc.ca എന്ന ഇമെയിൽ വിലാസത്തിലോ CFIA-യെ ബന്ധപ്പെടാം.

You might also like
Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

Top Picks for You
Top Picks for You