newsroom@amcainnews.com

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ഫൊക്കാനയുടെ 2026-ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർ ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കാം. 100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ് വാങ്ങുന്ന ഏവർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം. റാഫിളിലെ ഒന്നാം സമ്മാനമായി ടെസ്ല മോഡൽ 3 കാറും, രണ്ടാം സമ്മാനമായി ഐഫോണും, മൂന്നാം സമ്മാനമായി ഐപാഡുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൊക്കാന കൺവൻഷന്‍റെ അവസാന ദിവസമായ ഓഗസ്റ്റ് 8-ന് രാത്രി 7 മണിക്ക് കൽഹാരിയിൽ നടക്കുന്ന സമാപന ചടങ്ങിൽ നറുക്കെടുപ്പ് നടക്കും. റാഫിളിലൂടെ സമാഹരിക്കുന്ന തുക ഫൊക്കാനയുടെ ഗിന്നസ്സ് വേൾഡ് പദ്ധതികൾക്കായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റാഫിൾ ടിക്കറ്റുകൾ ഇതിനകം വിതരണം ആരംഭിച്ചു. ഇതിന്‍റെ പ്രവർത്തനം കോർഡിനേറ്റ് ചെയ്യുന്നത് ഷിബുമോൻ മാത്യു (ചെയർമാൻ), വൈസ് പ്രസിഡൻ്റ് വിപിൻ രാജ് (കോർഡിനേറ്റർ) , ജോയിൻ്റ് ട്രഷർ ജോൺ കല്ലോലിക്കൽ (കോ ചെയർ), നാഷണൽ കമ്മിറ്റി മെമ്പേഴ്‌സ് ആയ ജീമോൻ വർഗീസ് (കോ ചെയർ), മനോജ് മാത്യു (കോ ചെയർ), കെവിൻ ജോസഫ്, ആൽബർട്ട് ആന്‍റണി, ആരോൺ മാത്യു എന്നിവരുമാണ്. മലയാളി സമൂഹം ഈ സംരംഭത്തെ വൻ വിജയമാക്കിത്തീർക്കണമെന്നും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആന്‍റണിയും അഭ്യർത്ഥിക്കുന്നു.

You might also like
Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Underground Water Flow Sparks Curiosity and Concern Among Locals

നാട്ടുകാരിൽ കൗതുകവും ആശങ്കയും ജനിപ്പിച്ച് ഭൂഗർഭ ജലപ്രവാഹം

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Top Picks for You
Top Picks for You