newsroom@amcainnews.com

മിഷിഗണിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

മിഷിഗണിലെ ഡിയര്‍ബോണിലുള്ള ഫെയര്‍ലെയ്ന്‍ ടൗണ്‍ സെന്‍റര്‍ ഷോപ്പിംഗ് മാളില്‍ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. പരസ്പരം പരിചയമുള്ള രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായതെന്ന് ഡിയര്‍ബോണ്‍ പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് വെടിയേറ്റ നിലയിൽ മൂന്ന് പേരെ കണ്ടെത്തി. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. ആക്രമണത്തിനു നേതൃത്വം നല്കിയത് ഇരുപതു വയസോളം പ്രായമുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

You might also like

വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ; പ്രീമിയം കുറയും, സാമ്പത്തിക ബാധ്യതയ്ക്ക് സാധ്യത

ഭാര്യയെ കുത്തിക്കൊന്നു; ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി

CRA കോൾ സെൻ്റർ സർവീസിൽ ഗുരുതര വീഴ്ച: ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ലോകകപ്പ്: ചരിത്ര നേട്ടവുമായി കാനഡ, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ

CUSMA കരാർ: കാനഡ-യുഎസ്-മെക്സിക്കോ നിർണായക യോഗം ഇന്ന്

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യവാർഷികത്തിന്റെ സ്മരണയ്ക്കായി പ്രത്യേക പാസ്‌പോർട്ട് പുറത്തിറക്കി

Top Picks for You
Top Picks for You