newsroom@amcainnews.com

ആൽബർട്ട ഹൈ റിവറിൽ ചെറുവിമാനം തകർന്ന് രണ്ട് പേർക്ക് പരുക്ക്

ആൽബർട്ടയിലെ ഹൈ റിവറിൽ ചെറുവിമാനം തകർന്നു വീണ് രണ്ടു പേർക്ക് പരുക്കേറ്റു. കാൽഗറിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഫൂത്ത്ഹിൽസ് റീജിയണൽ വിമാനത്താവളത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:40 ഓടെയാണ് സംഭവം.

എമർജൻസി ലാൻഡിങിനിടെയാണ് ലൈറ്റ് എയർക്രാഫ്റ്റ് വിമാനം തകർന്നതെന്ന് മൗണ്ടീസും ഇ‌എം‌എസും സ്ഥിരീകരിച്ചു. വിമാനത്തിൽ രണ്ടു പേർ മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ 70 വയസ്സുള്ള ഒരാളെ കാൽഗറിയിലെ ഫൂട്ട്ഹിൽസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ നിസ്സാര പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like
Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

ക്യുബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി ക്യുബെക്കോയിസ് ഭരണത്തിലേക്ക്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Top Picks for You
Top Picks for You