newsroom@amcainnews.com

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

മോൺട്രിയലിലുണ്ടായ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും കൊല്ലപ്പെട്ടു. കോട്ട്-ഡെസ്-നെഗസ് മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. അക്രമിയെ പോലീസ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11:35-ഓടെ കോർട്ടെ, ട്രാൻസ് ഐലൻഡ് അവന്യൂ എന്നിവയ്ക്ക് സമീപം ഡ്യൂട്ടിക്കിടെയാണ് 34 വയസ്സുകാരനായ മുഹമ്മദ് അമിൻ ബെൻറെഡൗൺ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ മറ്റൊരു വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

ഭരണകൂടത്തിനെതിരെ സായുധ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന,100 പേജിലധികം വരുന്ന ബുക്ക് കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേസിൽ തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

You might also like

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ വടക്കേ അമേരിക്കന്‍ റീജിയനില്‍ പുതിയ പ്രൊവിന്‍സ്; ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കം

School shooting near Bangkok: At least 10 students injured

ബാങ്കോക്കിന് സമീപം സ്‌കൂളിൽ വെടിവെപ്പ്: കുറഞ്ഞത് 10 വിദ്യാർത്ഥികൾക്ക് പരുക്ക്

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

ബിഹാറിന്‍റെ ‘സൂപ്പർ ഫുഡ്’ മിഥില മഖാന കാനഡയിലേക്ക്

Top Picks for You
Top Picks for You