newsroom@amcainnews.com

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

ഇറക്കുമതി ചെയ്യുന്ന, ടിന്നിലടച്ച പച്ചക്കറികൾക്ക് (Canned vegetables) 10% താരിഫ് ചുമത്തി കാനഡ. ജൂൺ 19 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ താരിഫ് ആഭ്യന്തര ഉത്പാദകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കാനഡയുമായി വ്യാപാര കരാറുകൾ നിലവിലുള്ള അമേരിക്ക, മെക്സിക്കോ, ഇസ്രായേൽ, ചിലി എന്നിവടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കും ഈ താരിഫ് ബാധകമായിരിക്കില്ല.

ജൂൺ 19 മുതൽ 200 ദിവസത്തേക്കാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ടിന്നിലടച്ച പച്ചക്കറികളുടെ ഇറക്കുമതി ആഭ്യന്തര ഉത്പാദകരെ ബാധിക്കുന്നുണ്ടോ എന്നതിൽ കനേഡിയൻ ഇന്‍റർനാഷണൽ ട്രേഡ് ട്രിബ്യൂണൽ നടത്തുന്ന പഠനം പൂർത്തിയാകുന്നത് വരെയായിരിക്കും ഈ നടപടി.

You might also like

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You