newsroom@amcainnews.com

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: അന്വേഷണം ആരംഭിച്ചു

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയർ സെൻ്ററിന് സമീപം ഇസ്ലാം വിരുദ്ധ വിദ്വേഷ വാചകങ്ങൾ എഴുതിവെച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ ജനലുകൾക്ക് അഭിമുഖമായി, ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള മതിലിലാണ് ചുവന്ന അക്ഷരങ്ങളിൽ വിദ്വേഷ പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടത്.

സംഭവം ജീവനക്കാരിലും രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കയും സുരക്ഷിതത്വമില്ലായ്മയും സൃഷ്ടിച്ചതായി ഡേകെയർ പ്രിൻസിപ്പൽ എബ്രഹാം അബുഗൗഷെ പറയുന്നു. സംഭവത്തിന് പിന്നാലെ ഡേകെയർ അധികൃതർ പരാതി നൽകുകയും തുടർന്ന് മതിൽ പെയിൻ്റടിച്ച് ഈ വിദ്വേഷ വാചകങ്ങൾ മായ്ച്ചു കളയുകയും ചെയ്തു. എഡ്മിന്‍റൻ മേയർ ആൻഡ്രൂ നാക്ക് ഉൾപ്പെടെയുള്ളവർ സംഭവത്തെ ശക്തമായി അപലപിച്ചു. കുട്ടികൾ പഠിക്കുന്ന ഒരിടത്ത് ഇത്തരം വിദ്വേഷ സന്ദേശങ്ങൾ നൽകി ഭയപ്പെടുത്താൻ ശ്രമിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും എഡ്മിന്‍റൻ എല്ലാവർക്കും സുരക്ഷിതമായ നഗരമായിരിക്കുമെന്നും മേയർ പറഞ്ഞു.

You might also like
Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

Italy Temporarily Suspends Schengen Travel Rules with Spain: Everything UAE Travellers Need to Know

ഇറ്റലി സ്പെയിനുമായുള്ള ഷെഞ്ചൻ യാത്രാ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കി

Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Top Picks for You
Top Picks for You