newsroom@amcainnews.com

ലോകകപ്പ്: ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയ. ഒരു ഗോളിന് പിന്നിലായ കൊറിയ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്.

ഗോൾരഹിത ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്‍റെ 59-ാം മിനിറ്റിൽ ലാഡിസ്‌ലാവ് ക്രെഷിയിലൂടെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തി. തുടർന്ന് ആക്രമിച്ച് കളിച്ച കൊറിയ 66-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം, 80–ാം മിനിറ്റിൽ ഓ ഹ്യുങ്-ഗ്യു എന്നിവരുടെ ഗോളിലൂടെ വിജയവും മൂന്ന് പോയിന്റും സ്വന്തമാക്കി.

You might also like
Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Top Picks for You
Top Picks for You