newsroom@amcainnews.com

കഠിന ശൈത്യത്തിന് ശേഷം കാനഡയിൽ ചൂട് കൂടും; പുതിയ കാലാവസ്ഥാ പ്രവചനം

കഠിനമായ ശൈത്യകാലത്തിന് ശേഷം കാനഡയിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC).

 രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ ഉയർന്നിരിക്കാം. 1991 മുതൽ 2020 വരെയുള്ള കാലാവസ്ഥാ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം തയ്യാറാക്കിയിരിക്കുന്നത്.

ബ്രിട്ടീഷ് കൊളംബിയ, യുകോൺ, ഉൾപ്രദേശങ്ങൾ, പ്രയറീസ് പ്രദേശങ്ങളുടെ വടക്കൻ ഭാഗങ്ങൾ, അറ്റ്ലാന്റിക് കാനഡ എന്നിവിടങ്ങളിലാണ് കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത.  ജനജീവിതത്തെയും കൃഷിയെയും നേരിട്ട് ബാധിക്കുന്നതാണ് ഈ കാലാവസ്ഥാ വ്യതിയാനം.

You might also like

എൽ.പി.ജി വിതരണം സുസ്ഥിരമെങ്കിലും ഓരോ സിലിണ്ടർ വിൽക്കുമ്പോഴും എണ്ണക്കമ്പനികൾക്ക് ഇപ്പോഴും 700 രൂപയോളം നഷ്ടം

ഒരൊറ്റ കാർഡിൽ മൂന്ന് തിരിച്ചറിയൽ രേഖകൾ; പുതിയ തിരിച്ചറിയൽ കാർഡുമായി ആൽബർട്ട

റോക്കറ്റ് സ്ഫോടനത്തിൽ വിക്ഷേപണ തറയ്ക്ക് കേടുപാടുകൾ; ബ്ലൂ ഒറിജിന് മാസങ്ങളുടെ കാലതാമസം നേരിടേണ്ടി വന്നേക്കും

എനർജി ഡ്രിങ്ക് വിലക്ക്: ക്യുബെക്കിന് പിന്നാലെ ന്യൂ ബ്രൺസ്‌വിക്കിലും ചർച്ച സജീവം

സാമ്പത്തിക വളർച്ചയിൽ ഇടിവ്: കാനഡ സാങ്കേതിക മാന്ദ്യത്തിലേക്ക്

കാര്‍ഷിക-വ്യാവസായിക ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് ട്രംപ്

Top Picks for You
Top Picks for You