newsroom@amcainnews.com

ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി; ലോകമെമ്പാടും പ്രത്യേക പ്രാർത്ഥനകൾ

യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. ലോകപാപങ്ങൾക്കായി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക ശുശ്രൂഷകൾ നടക്കും.

വിവിധ ദേവാലയങ്ങളിൽ രാവിലെ മുതൽ പീഡാനുഭവ വായനയും ആരാധനയും നടക്കും. ക്രിസ്തുവിന്റെ അന്ത്യയാത്രയെ അനുസ്മരിച്ച് ഇടവകകളുടെ നേതൃത്വത്തിൽ ‘കുരിശിന്റെ വഴി’ പ്രാർത്ഥനകളും നടക്കും. ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രധാന കേന്ദ്രങ്ങളിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടക്കും. വിശ്വാസികൾ നോമ്പും പ്രാർത്ഥനയുമായി ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകളിൽ മുഴുകുന്ന ദിനമാണിന്ന്.

You might also like
Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You