newsroom@amcainnews.com

2026 ഫിഫ ലോകകപ്പ്: ടൊറൻ്റോയിൽ കനത്ത ഗതാഗത നിയന്ത്രണം, പ്രധാന റോഡുകൾ അടച്ചിടും

2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോ ഒരുങ്ങുമ്പോൾ, നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ആളുകളെ പരിഗണിച്ചാണ് സിറ്റി കൗൺസിൽ പുതിയ ‘മൊബിലിറ്റി പ്ലാൻ’ തയ്യാറാക്കിയിരിക്കുന്നത്.

മത്സരദിവസങ്ങളിൽ ബാതര്‍സ്റ്റ് സ്ട്രീറ്റ് മുതൽ ബ്രിട്ടിഷ് കൊളംബിയ റോഡ് വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചിടും. ലേക് ഷോർ ബൊളിവാർഡ് വെസ്റ്റ് മുതൽ ഈസ്റ്റ് ലിബർട്ടി സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളിൽ നിയന്ത്രണമുണ്ടാകും. ന​ഗരത്തിലെ മറ്റു ചില റോഡുകളും അടച്ചിടുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സർവീസ് നടത്തുന്ന ബസ്സുകളുടെയും ട്രെയിനുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ജൂൺ 12 മുതൽ ജൂലൈ 2 വരെ ടൊറന്റോ സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങളാണ് നടക്കുന്നത്. ടൂർണമെന്റ് സമയത്ത് നഗരത്തിലെ വാഹനത്തിരക്ക് 15 ശതമാനം വരെ വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഗതാഗത പരിഷ്കരണത്തിന്റെ ഒരു പൂർണ്ണ ചിത്രം വരും

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You