newsroom@amcainnews.com

കാൽഗറിയിൽ റെക്കോർഡ് ചൂട്; വസന്തകാല കാലാവസ്ഥയിൽ സിറ്റി

കാൽഗറിയിൽ താപനില റെക്കോർഡ് ഭേദിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 8 മണിക്ക് തന്നെ താപനില 12.6 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ 2004-ൽ രേഖപ്പെടുത്തിയ 11.2 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് തകർക്കപ്പെട്ടു. വരും ആഴ്ചകളിലും ഈ അസാധാരണമായ കാലാവസ്ഥ തുടരാനാണ് സാധ്യത. സാധാരണ നിലയിൽ ഈ സീസണിലെ താപനില മൈനസ് 3 ഡിഗ്രി മുതൽ മൈനസ് 15 ഡിഗ്രി വരെയാണ് ഉണ്ടാകാറുള്ളത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നേക്കാം. എന്നാൽ വാരാന്ത്യത്തോടെ താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 13 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കുമെന്ന് എൻവയൺമെന്റ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ചയോടെ താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക് കുറഞ്ഞേക്കാം.

You might also like

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You