newsroom@amcainnews.com

കാൽഗറി എയർപോർട്ടിലെ വെസ്റ്റേൺ റൺവേ വീണ്ടും തുറന്നു

തിരക്കേറിയ അവധിക്കാലത്തിന് മുന്നോടിയായി വർധിച്ചുവരുന്ന യാത്രക്കാരുടെ പരാതി പരിഹരിക്കാൻ വർഷങ്ങൾ നീണ്ട നിർമാണത്തിന് ശേഷം കാൽഗറി വിമാനത്താവളത്തിലെ വെസ്റ്റേൺ റൺവേ വീണ്ടും തുറന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 40% വരെ വർധിക്കുമെന്നാണ് എയർപോർട്ട് അതോറിറ്റിയുടെ കണക്കുകൂട്ടൽ.

പുതിയ റൺവേ അടുത്ത 40 വർഷത്തേക്ക് സേവനം ചെയ്യുമെന്നും നഗരത്തിന്റെ കാർഗോ, ടൂറിസം മേഖലകളിലെ വളർച്ച ഉറപ്പാക്കുമെന്നും എയർപോർട്ട് അതോറിറ്റി പ്രസിഡന്റും സിഇഒയുമായ ക്രിസ് ഡിൻസ്‌ഡെയിൽ പറഞ്ഞു. മോശം കാലാവസ്ഥയിൽ വിമാനമിറക്കാൻ പൈലറ്റുമാർക്ക് പുതിയ റൺവേയ്ക്ക് സാധിക്കുന്നതിനാൽ, സുരക്ഷ വർധിക്കുകയും കാലതാമസം കുറയുകയും ചെയ്യും. റൺവേയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് പറന്നുയരും. ഡിസംബർ 2 മുതൽ പൂർണ്ണമായി റൺവേ പ്രവർത്തനക്ഷമമാകും.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Top Picks for You
Top Picks for You