newsroom@amcainnews.com

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 777 അപേക്ഷകർക്ക് പിആർ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിനു 777 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏപ്രിൽ 14-ന് 825 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ PNP-എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് കൂടിയായിരുന്നു ഇത്. 699 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

നവംബർ മാസം നടക്കുന്ന നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. നവംബർ 10 ന് PNP നറുക്കെടുപ്പും, നവംബർ 12 ന് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പും, തുടർന്ന് നവംബർ 14 ന് ഹെൽത്ത് കെയർ വിഭാഗം നറുക്കെടുപ്പും നടന്നിരുന്നു. ഇതുവരെ, IRCC 2025 ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 87,476 ITAകൾ നൽകിയിട്ടുണ്ട്.

You might also like

തൃശൂർ അതിരൂപതക്കെതിരെയുള്ള സൈബർ ആക്രമണം: പ്രതിരോധിക്കാൻ ഒരുങ്ങി ആശുപത്രി സംരക്ഷണ സമിതി

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

ലോകകപ്പ്: രാജകീയം, ചരിത്രമെഴുതി മെസ്സി

ടെലിഗ്രാം ബ്ലോക്കിനെതിരെ കോടതിയിലേക്ക്, ശിവസേന (UBT) പിളരുമെന്ന അഭ്യൂഹം ശക്തമാകുന്നു

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

Top Picks for You
Top Picks for You