newsroom@amcainnews.com

അതിർത്തി സുരക്ഷ; 1,000 സിബിഎസ്എ ഓഫീസർമാരെ നിയമിക്കുമെന്ന് കാർണി

ശരത്കാല ബജറ്റിൽ 1,000 കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) ഓഫീസർമാരെ നിയമിക്കുന്നതിനായി ധനസഹായം ഉൾപ്പെടുത്തിയതായി ഫെഡറൽ സർക്കാർ. നവംബർ 4 ന് ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ ധനസഹായം, മയക്കുമരുന്ന് കള്ളക്കടത്ത്, നിയമവിരുദ്ധ തോക്കുകൾ, മോഷ്ടിച്ച വാഹനങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ്.

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി സിബിഎസ്എയുടെ ആഴ്ചതോറുമുള്ള റിക്രൂട്ട്മെന്റ് സ്റ്റൈപ്പൻഡ് 125 ഡോളറിൽ നിന്ന് 525 ഡോളറായി ഉയർത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടാതെ, പ്രായം കണക്കിലെടുക്കാതെ, 25 വർഷത്തെ സേവനത്തിന് ശേഷം പൂർണ്ണ ആനുകൂല്യങ്ങളോടെ വിരമിക്കാൻ അനുവദിക്കുകയും ചെയ്യും. അതേസമയം 1,000 റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയമിക്കാൻ ഫെഡറൽ സർക്കാർ പദ്ധതിയിടുന്നതായും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.

You might also like
Unexpected Resignation of the Serbian President: Aleksandar Vucic Steps Down

സെർബിയൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി: അലക്സാണ്ടർ വുചിച്ച് പടിയിറങ്ങുന്നു

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Canada changes work permit rules: Staffing agencies barred from sponsoring foreign workers

കാനഡയുടെ പുതിയ തൊഴിൽ അനുമതി നിയമങ്ങൾ: വിദേശ തൊഴിലാളികൾക്ക് സ്പോൺസർ ചെയ്യുന്നതിൽ നിന്ന് സ്റ്റാഫിംഗ് ഏജൻസികളെ വിലക്കി

New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

ഇബി-5 നിക്ഷേപക വീസ ഫീസ് ഇരട്ടിയാക്കി യുഎസ്

Top Picks for You
Top Picks for You