newsroom@amcainnews.com

മൾട്ടി-ലെവൽ മാർക്കറ്റിങ് തട്ടിപ്പ്: മുന്നറിയിപ്പ് നൽകി AMF

പ്രവിശ്യയിൽ പ്രചരിക്കുന്ന മൾട്ടി-ലെവൽ മാർക്കറ്റിങ് (MLM) നിക്ഷേപ പദ്ധതികളെക്കുറിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ക്യൂബെക്ക് ഫിനാൻഷ്യൽ മാർക്കറ്റ്സ് റെഗുലേറ്റർ AMF. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്ത് പണം സമ്പാദിക്കാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നും ഇത്തരം പദ്ധതികൾ തട്ടിപ്പുകളുടെ ഭാഗമാകാമെന്നും ഏജൻസി പറയുന്നു.

തട്ടിപ്പുകാർ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ആകർഷിക്കാൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. ഇത്തരം പദ്ധതികൾ നടത്തുന്ന മിക്ക ആളുകൾക്കും സ്ഥാപനങ്ങൾക്കും AMF-ൻ്റെ രജിസ്ട്രേഷൻ ഇല്ലെന്നും, നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും റെഗുലേറ്റർ ഓർമ്മിപ്പിച്ചു. നിക്ഷേപം നടത്തുന്നതിന് മുമ്പ് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ AMF അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണം. ഉറപ്പുള്ളതും റിസ്കില്ലാത്തതുമായ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും AMF നിർദ്ദേശിക്കുന്നു.

You might also like
When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Top Picks for You
Top Picks for You