newsroom@amcainnews.com

താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ മാറ്റം വരുത്താൻ കാനഡ

താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഇതിനായി സർക്കാർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നിർദ്ദിഷ്ട, തന്ത്രപരമായ മേഖലകളെയും നിർദ്ദിഷ്ട പ്രദേശങ്ങളിലെ ആവശ്യങ്ങളെയും പരിഗണിച്ചായിരിക്കും പ്രോഗ്രാമിൽ മാറ്റം വരുത്തുക. എന്നാൽ എന്തൊക്കെ മാറ്റങ്ങളാണ് പ്രോഗ്രാമിൽ വരുത്തുകയെന്ന് കാർണി വ്യക്തമാക്കിയിട്ടില്ല. അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, TFWP-ൽ സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള കാനഡയുടെ പ്രധാന പദ്ധതിയാണ് TFWP.

കനേഡിയൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ കുറയുന്നതായി ചൂണ്ടിക്കാട്ടി കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ലീഡർ പിയേർ പൊളിയേവ് താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

You might also like
'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You