newsroom@amcainnews.com

കാൽഗറിയിൽ പുതിയ എയ്‌റോസ്‌പേസ് ട്രെയിനിങ് സെന്‍റർ ആരംഭിക്കുന്നു

കാല്‍ഗറി രാജ്യാന്തര വിമാനത്താവളം ഉടന്‍ തന്നെ പുതിയ എയ്‌റോസ്‌പേസ് പരിശീലന കേന്ദ്രമായി മാറും. ആല്‍ബര്‍ട്ട ട്രെയിനിങ് സെന്‍റർ ഓഫ് എക്‌സലന്‍സ് ഫോര്‍ ഏവിയേഷന്‍ ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന പേരിൽ കാല്‍ഗറിയില്‍ ആരംഭിക്കുന്ന ട്രെയിനിങ് സെന്‍ററിന് 126,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടായിരിക്കും. പ്രവിശ്യാ സര്‍ക്കാര്‍, വെസ്റ്റ് ജെറ്റ്, എയര്‍ലൈന്‍ പരിശീലന കമ്പനിയായ സിഎഇ സംയുക്തമായി പ്രവിശ്യാ സര്‍ക്കാരിന്‍റെ ഒരു കോടി 11 ലക്ഷം ഡോളർ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് ട്രെയിനിങ് സെന്‍റർ നിർമ്മിക്കുന്നത്. പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത് മുതൽ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വരെ ട്രെയിനിങ് സെന്‍ററിലൂടെ ലക്ഷ്യമിടുന്നു. ട്രെയിനിങ് സെന്‍റർ പൂർത്തിയാകുമ്പോൾ, ഓരോ വർഷവും ആറായിരത്തിലധികം വ്യോമയാന പ്രൊഫഷണലുകൾക്ക് പരിശീലനം സൗകര്യം ലഭിക്കും.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You