newsroom@amcainnews.com

താരിഫ് റിലീഫ്: അറ്റ്ലാൻ്റിക് കാനഡയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 8 കോടി ഡോളർ

യുഎസ് താരിഫ് കാരണം പ്രതിസന്ധി നേരിടുന്ന അറ്റ്ലാൻ്റിക് കാനഡയിലെ ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് 8 കോടി ഡോളർ അനുവദിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാനാണ് നടപടി. കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസുമായുള്ള ബന്ധം അനിശ്ചിതത്വത്തിലാണെന്നും അതിനാൽ പുതിയ വിപണികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കാർണി വ്യക്തമാക്കി.

100 കോടി ഡോളറിന്റെ റീജിനൽ താരിഫ് റെസ്പോൺസ് ഇനീഷ്യേറ്റിവിൻറെ ഭാഗമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി ചൈന കാനഡയ്ക്കുമേൽ ഏർപ്പെടുത്തിയ താരിഫ് കാരണം പ്രതിസന്ധിയിലായ സീഫുഡ് വ്യവസായത്തിന് ഈ ഫണ്ട് ഏറെ സഹായകരമാകും.

You might also like
Minister in Washington again this week for Canada-US trade talks

കാനഡ-യു.എസ് വ്യാപാര ചർച്ചകൾക്കായി മന്ത്രി ഈ ആഴ്ച വീണ്ടും വാഷിംഗ്‌ടണിൽ

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്

ആൽബർട്ടയിൽ കറക്ഷണൽ സർവീസ് വാൻ ട്രക്കുമായി കൂട്ടിയിടിച്ചു: ഉദ്യോഗസ്ഥരും തടവുകാരിയും കൊല്ലപ്പെട്ടു

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

Top Picks for You
Top Picks for You