newsroom@amcainnews.com

കാനഡ പോസ്റ്റ്-യൂണിയന്‍ ചര്‍ച്ച ഇന്ന്

കാനഡ പോസ്റ്റും പോസ്റ്റല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്സും (CUPW) തമ്മിലുള്ള ചര്‍ച്ച ഇന്ന് പുനഃരാരംഭിക്കും. കരാറിലെത്താന്‍ CUPW യുടെ ഓഫറുകള്‍ പരിശോധിക്കുകയാണെന്നും ഫെഡറല്‍ മധ്യസ്ഥര്‍ വഴി CUPW യുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും കാനഡ പോസ്റ്റ് വക്താവ് അറിയിച്ചു.

യൂണിയന്‍ മുന്നോട്ടുവച്ച ഓഫറുകള്‍ അവലോകനം ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കാനഡ പോസ്റ്റ് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ ഓഫറില്‍ നാല് വര്‍ഷത്തിനുള്ളില്‍ മൊത്തം 19% വേതന വര്‍ധനയാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 13% വേതന വര്‍ധനയും പാര്‍ട്ട് ടൈം തൊഴിലാളികളെ കൂട്ടായ കരാറില്‍ ചേര്‍ക്കുന്നതിനുള്ള പുനഃസംഘടനയുമാണ് കാനഡ പോസ്റ്റ് യൂണിയന് വാഗ്ദാനം ചെയ്തിരുന്നത്.

You might also like
NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

കനത്ത മഴയില്‍ കുടുങ്ങി മോവാബ് 240 അള്‍ട്രാ മാരത്തണ്‍ താരങ്ങള്‍; 70 പേരെ രക്ഷപ്പെടുത്തി

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

വ്യാപാര സഹകരണം ശക്തമാക്കാൻ കാനഡ: മന്ത്രി അനിത ആനന്ദ് ഇന്ത്യയിലേക്ക്

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You