newsroom@amcainnews.com

ഇറാനില്‍ യുഎസ് ആക്രമണം: ചര്‍ച്ച ഉടന്‍ ആരംഭിക്കണം: മാര്‍ക്ക് കാര്‍ണി

ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇരു രാജ്യങ്ങളും ശാന്തരാകണമെന്നും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നും മാര്‍ക്ക് കാര്‍ണി ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും, ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാനഡ നിരന്തരം വ്യക്തമാക്കിയിട്ടുണ്ടെന്നും മാര്‍ക്ക് കാര്‍ണി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ഇന്നലെ രാത്രിയില്‍ യുഎസ് സ്വീകരിച്ച സൈനിക നടപടി ആണവ ഭീഷണി ലഘൂകരിക്കാന്‍ വേണ്ടിയാണെങ്കിലും മിഡില്‍ ഈസ്റ്റിലെ സ്ഥിതി വളരെ അസ്ഥിരമായി തുടരുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു.

You might also like

വൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ലബനനിൽ ഇസ്രായേൽ ആക്രമണം ശക്തം; യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

Top Picks for You
Top Picks for You