വേനല്‍ച്ചൂടിന് ആശ്വാസമായി നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു. വേനല്‍ക്കാലം അടുത്തുവരുകയും താപനില ഉയരുകയും ചെയ്യുന്നതിനാല്‍, നഗരത്തിലെ 15 ഔട്ട്‌ഡോര്‍ പൂളുകള്‍ ഇന്ന് മുതല്‍ (ജൂണ്‍ 14) തുറക്കുമെന്ന് ടൊറന്റോ സിറ്റി അറിയിച്ചു. പൂളുകള്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും ആയിരിക്കും പൂളുകള്‍ തുറന്നിരിക്കുക. ബാക്കിയുള്ള പൂളുകള്‍ ജൂണ്‍ 21-ന് ഭാഗികമായി തുറക്കും. ജൂണ്‍ 28 ശനിയാഴ്ച മുതല്‍ എല്ലാ പൂളുകളും പൂര്‍ണ്ണമായി തുറക്കുമെന്ന് സിറ്റി വക്താവ് അറിയിച്ചു.
ശനിയാഴ്ച തുറക്കുന്ന പൂളുകള്‍ ഇവയാണ്.
അലക്‌സ് ഡഫ് മെമ്മോറിയല്‍ പൂള്‍ (ക്രിസ്റ്റി പിറ്റ്‌സ് പാര്‍ക്ക്)
അലക്‌സാണ്ട്ര പാര്‍ക്ക്
ബ്രോഡ്ലാന്‍ഡ്സ് കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍
ഡൊണാള്‍ഡ് ഡി. സമ്മര്‍വില്‍ ഒളിംപിക് പൂള്‍സ്
ഗോര്‍ഡ് ആന്‍ഡ് ഐറിന്‍ റിസ്‌ക് കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍
ഗൗള്‍ഡിംഗ് കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍
ഹാല്‍ബര്‍ട്ട് പാര്‍ക്ക്
മേരിവാലെ പാര്‍ക്ക്
മക്‌ഗ്രെഗര്‍ പാര്‍ക്ക് കമ്മ്യൂണിറ്റി സെന്റര്‍
ഒ’കോണര്‍ കമ്മ്യൂണിറ്റി സെന്റര്‍
പൈന്‍ പോയിന്റ് പാര്‍ക്ക് ഔട്ട്‌ഡോര്‍ പൂള്‍
റിവര്‍ഡെയ്ല്‍ പാര്‍ക്ക് ഈസ്റ്റ്
റോഡിംഗ് കമ്മ്യൂണിറ്റി സെന്റര്‍
സണ്ണിസൈഡ് ഗസ് റൈഡര്‍ ഔട്ട്‌ഡോര്‍ പൂള്‍
ഡെന്നിസ് ഫ്‌ലിന്‍ പാര്‍ക്കിലെ വെസ്റ്റ് മാള്‍ ഔട്ട്‌ഡോര്‍.