newsroom@amcainnews.com

യുഎസിൽ തൊ​ഴി​ലി​ല്ലാ​യ്മ​ നിരക്കിൽ വർധന

വി​പ​ണി​യി​ൽ താ​രി​ഫ് അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ യുഎ​സി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം എ​ട്ടു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. തൊ​ഴി​ൽ വ​കു​പ്പി​ന്റെ ക​ണ​ക്കു​പ്ര​കാ​രം തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ആ​ഴ്ച 8,000 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച ആ​ഴ്ച​യാ​ണി​ത്.

ഇ​തോ​ടെ മൊ​ത്തം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 2.47 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ഴ്ച​തോ​റു​മു​ള്ള അ​പേ​ക്ഷ​ക​ൾ യു​എ​സി​ൽ ക​മ്പ​നി​ക​ളു​ടെ പി​രി​ച്ചു​വി​ട​ലി​ന്റെ സൂ​ചി​ക​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കോ​വി​ഡ് കാ​ല​ത്ത് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You