newsroom@amcainnews.com

“കാലൊടിഞ്ഞോ, വിഷമിക്കേണ്ട, നിനക്കിരിക്കാൻ ഞാനൊരു കസേര തരാം”; തൊഴിലിടത്തിലെ ക്രൂരത തുറന്നുകാട്ടി ജീവനക്കാരനും മാനേജരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്!

തൊഴിലിടത്തിലെ ക്രൂരത തുറന്നുകാട്ടി ജീവനക്കാരനും മാനേജരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ്. ബൈക്ക് അപകടത്തെ തുടർന്ന് കാലൊടിഞ്ഞ ജീവനക്കാരൻ അവധി ചോദിച്ചപ്പോൾ ജോലിക്ക് കയറാനാണ് മാനേജർ ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള ചാറ്റ്, എത്ര മനുഷ്യത്വ വിരുദ്ധമായ തൊഴിലിടമാണ് അതെന്ന് വ്യക്തമാക്കുന്നു. ജോലി സ്ഥലങ്ങളിലെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കുറിപ്പുകളിടാറുള്ള ബെൻ ആസ്കിൻസാണ് “കാലൊടിഞ്ഞോ, വിഷമിക്കേണ്ട, നിനക്കിരിക്കാൻ ഞാനൊരു കസേര തരാം” എന്ന അടിക്കുറിപ്പോടെ ചാറ്റിൻറെ സ്ക്രീൻ ഷോട്ട് പങ്കുവച്ചത്. മാനേജർ സംഭാഷണം ആരംഭിക്കുന്നത് വളരെ മാന്യമായാണ്. എവിടെയാണ്, എന്താണ് […]

മെസി വരുമോ ഇല്ലയോ? ലിയോണൽ മെസിയും അർജന്റീനയും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ലിയോണൽ മെസിയും അർജന്റീനയും കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി അബ്ദുറഹിമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അർജെന്റീന ഫുട്ബാൾ അസോസിയേഷനും കേരള സർക്കാരും സംയുക്തമായി ഷെഡ്യൂൾ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാൻ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അർജന്റീന കേരള സന്ദർശനം ഒഴിവാക്കിയെന്ന വാർത്തകളുണ്ടായിരുന്നു. ഒക്ടോബറിൽ മെസി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നത്. 2022ൽ ഖത്തറിൽ നടന്ന ഫുട്ബോൾ […]

വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കുമെന്ന് പ്രസിഡന്റ്, സ്പേക്സ് എക്സ് ബഹിരാകാശത്തേക്ക് അയച്ച പേടകം പിൻവലിക്കുമെന്ന് മസ്ക്; ട്രംപും മസ്കുമായുള്ള പോര് മുറുകുന്നു

വാഷിങ്ടൺ: അമേരിക്കൻ പ്രസി‍‍‌‍ഡന്റ് ഡോണൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കുമായുള്ള പോര് മുറുകുന്നു. മസ്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ട്രംപ്. വൈറ്റ് ഹൗസിൽ പാർക്ക് ചെയ്തിരിക്കുന്ന ചുവന്ന ടെസ്‌ല കാർ വിൽക്കുമെന്ന് പ്രസിഡന്റ് ഡോണൾ‍് ട്രംപ് അറിയിച്ചു. മാർച്ച് ഒന്നിനാണ് ട്രംപ് ടെസ്‌ല കാർ വാങ്ങിയത്. ടെസ്‌ലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു ഈ നീക്കം. ഇലോൺ മസ്കിനോട് അടുത്തെങ്ങും സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അത്തരം ഒരു ആലോചന പോലുമില്ലെന്നും ട്രംപ് ആവർത്തിച്ചു. ഇരുവരുടെയും […]

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി

ഈ മാസം ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി. 2023-ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. നേതാവ് ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം […]

മെയ് മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7% ആയി ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ്കാനഡ

മെയ് മാസത്തില്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തില്‍ നിന്നും മെയ് മാസത്തില്‍ 7% ആയി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാമത്തെ പ്രതിമാസ വര്‍ധനയാണിത്. മെയ് മാസത്തിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 14% കൂടുതലാണെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷാരംഭത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു. 2016-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നും ഫെഡറല്‍ ഏജന്‍സി […]

യുഎസ് താരിഫ്: മാർക്ക് കാർണിയും ട്രംപും ചർച്ച നടത്തുന്നുതായി മെലനി ജോളി

കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉൾപ്പെടെയുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരിട്ട് ചർച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി. സ്റ്റീൽ, അലുമിനിയം ഇറക്കുമതി താരിഫ് 25% ൽ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതൽ ലോഹങ്ങൾ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകൾ സംബന്ധിച്ച് രാജ്യങ്ങൾ തീവ്രമായ ചർച്ചകൾ നടത്തിവരികയാണെന്നും “ആ […]

യുഎസിൽ തൊ​ഴി​ലി​ല്ലാ​യ്മ​ നിരക്കിൽ വർധന

വി​പ​ണി​യി​ൽ താ​രി​ഫ് അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ യുഎ​സി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം എ​ട്ടു മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി. തൊ​ഴി​ൽ വ​കു​പ്പി​ന്റെ ക​ണ​ക്കു​പ്ര​കാ​രം തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ഴി​ഞ്ഞ ആ​ഴ്ച 8,000 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ ല​ഭി​ച്ച ആ​ഴ്ച​യാ​ണി​ത്. ഇ​തോ​ടെ മൊ​ത്തം അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 2.47 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ഴ്ച​തോ​റു​മു​ള്ള അ​പേ​ക്ഷ​ക​ൾ യു​എ​സി​ൽ ക​മ്പ​നി​ക​ളു​ടെ പി​രി​ച്ചു​വി​ട​ലി​ന്റെ സൂ​ചി​ക​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കോ​വി​ഡ് […]

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് സമൂഹമാധ്യമ പോസ്റ്റ്; ‘ യെസ്’ പറഞ്ഞ് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന സമൂഹമാധ്യമ പോസ്റ്റിനോട് ‘യെസ്’ പറഞ്ഞ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ താരിഫ് നയം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും വിമര്‍ശനം. ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക ആരോപണ കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്നും ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തി. മസ്‌കില്‍ താന്‍ നിരാശനാണെന്നും ട്രംപ് പ്രതികരിച്ചു. മസ്‌കുമായി ഇനി നല്ല ബന്ധം തുടരുമോ എന്നതില്‍ സംശയമെന്നും ട്രംപ്. തന്റെ സഹായമില്ലായിരുന്നെങ്കില്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നെന്നും മസ്‌ക് പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള തന്റെ […]

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്: നാല് ഐസിസി ന്യായാധിപര്‍ക്ക് ഉപരോധവുമായി ട്രംപ്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യിലെ നാല് ജഡ്ജിമാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ നിമയവിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഉഗാണ്ടയില്‍ നിന്നുള്ള സൊളോമി ബലുങ്കി ബോസ്സ, പെറുവില്‍ നിന്നുള്ള ലുസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കാറ്റന്‍സ, ബെനിനില്‍ നിന്നുള്ള റെയ്ന്‍ അഡെലെയ്ഡ് സോഫീ അലപിനി ഗന്‍സൗ, സ്ലെവേനിയയില്‍ നിന്നുള്ള ബെടി ഹോഹ്ലര്‍ എന്നിവര്‍ക്കാണ് ഉപരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]

സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ്; സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം തരില്ലെന്ന് മസ്‌കും

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള വാക് പോര് രൂക്ഷമാവുകയാണ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്‌സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.അതേസമയം, കരാറുകള്‍ നിര്‍ത്തലാക്കിയാല്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം ഉടന്‍ പിന്‍വലിക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌ക് പറഞ്ഞു.’നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള […]