newsroom@amcainnews.com

ട്രയൽ കഴിഞ്ഞു, മോദിയും വരുന്നു; അദാനി ഇനിയുമിറക്കും 15,000 കോടി; കേരള ഖജനാവ് നിറയ്ക്കാൻ വിഴിഞ്ഞം

ട്രയല്‍ റണ്‍ വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാനൊരുങ്ങുകയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ മറ്റേതു പ്രമുഖ തുറമുഖത്തോടു കിടപിടിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വിഴിഞ്ഞം എത്തിയത് എങ്ങനെയാണ്? ഇവിടെനിന്നുള്ള കോടികളുടെ വരുമാനം കേരളത്തിന്റെ അക്കൗണ്ടിലേക്ക് എങ്ങനെയെത്തും?

817.80 കോടി രൂപ തിരിച്ചടയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനു തിരിച്ചടിയായിരിക്കെ മോദിയും വിഴിഞ്ഞത്തേക്ക് വരികയാണ്.

You might also like

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You