newsroom@amcainnews.com

സംസ്ഥാനത്ത് അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ

ONDEM-4 (Ondansetron Tablets IP), Alkem Health Science, Unit-2, Samardung, Karek Block, P.O.Namthang, District- Namchi, Sikkim-737 137., 24441451, 03/2026, Liquid Paraffin IP 400ml,Multicure Pharma Private Limited, Factory 14A, IDA, Yadadri, Bhongir-508 116(Hyderabad) TS,HP24002, 06/2026, Paradolo-500 (Paracetamol Tablets IP 500mg), Alventa Pharma Limited, Vill. Kishanpura, Baddi- Nalagarh Road, Tehsil Baddi, Distt. Solan (HP)-174101, AGT40554, 04/2027, Aclizac AS 75 (Clopidogrel and Aspirin Tablets IP), Sanctus Global Formulations Limited, Khasra.No. 587/588, Village.Kunjhal, Backside Jharmajri, Tehsil Baddi, Dist.Solan Himachal Pradesh- 174 103.,2403058, 02/2026, Amoxycillin & Potassium Clavulanate Tablets IP (MOX DOC-CV625), Theon Pharmaceuticals Ltd, Vill.Saini Majra, Tehsil Nalagarh, Dist. Solan (H.P) 174101, BT240671, 11/2025, Tramadol Hydrochloride & Paracetamol Tablets USP- Ultradol, Salud Care (I) Pvt.Ltd., 435, Kishanpur, Roorkee-247 661, ST24-0657, 02/2026, Ferrous Bisglycinate, Zinc Bisglycinate, Folic Acid & Methyl Cobalamin Tablets (MRP TAB), Logos Pharma, Village Maissa Tibba, Tehsil, Nalagarh, District Solan (H.P)- 174101., LGM12/140/12, 05/2025, Ascorbic Acid Tablets IP 500mg, Hindustan Antibiotics Ltd, At.11, W.E.A. Faridabad-121 001 (Haryana) R.O : Pimpri, Pune-411018, India., HVAA05, 04/2025, Diclofenac Gastro Resistant Tablets IP 50mg, Hindustan Laboratories Ltd, Plot.No. 5-9, Survey No.38/2, Aliyali, Palaghar(W), Dist.Palghar-401404(MS), Kerala Govt. supply, TFZ24003AL, 04/2026, Paracetamol Paediatric Oral Suspension IP, GMH Laboratories, Plot No. 13, Industrial Township, Bhatoli Kalan, Baddi- 173205, Dist. Solan (H.P)-173205., GML-230134, 08/2025.

You might also like

ഐ.സി.ഇ (ICE) റെയ്ഡുകൾക്ക് ഒരു വർഷത്തിന് ശേഷം ലോസ് ആഞ്ചലസ് നേരിടുന്ന ആഘാതങ്ങൾ: ‘അറസ്റ്റുകൾ ഒരിക്കലും അവസാനിച്ചിട്ടില്ല’

ലബനനിൽ ഇസ്രായേൽ ആക്രമണം ശക്തം; യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ

വൈറ്റ് ഹൗസ് UFC ഫ്രീഡം 250 പരിപാടിക്കെതിരെയുള്ള ഡ്രോൺ ആക്രമണ പദ്ധതി; 5 പേരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു

ഇറാൻ സ്കൂൾ ആക്രമണം: യുദ്ധങ്ങളിൽ പിഴവുകൾ സംഭവിക്കാം; നിലപാട് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്

ബിഷ്‌ണോയ് ഗ്യാങ് അംഗം അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

Top Picks for You
Top Picks for You