newsroom@amcainnews.com

നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; പ്രമേഹ രോഗ ചികിത്സ, റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ്

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. 

You might also like

ഒമാൻ കടലിൽ മിസൈൽ ആക്രമണത്തിനിരയായ എണ്ണക്കപ്പലിന് കൊച്ചി തീരത്ത് നാവികസേനയുടെ രക്ഷാകരങ്ങൾ

ലോകകപ്പ്: ആദ്യ മത്സരത്തിൽ മെക്സിക്കോയ്ക്ക് വിജയം

ടൊറന്റോയിൽ ഭവന വില്പനയിൽ വൻ വർദ്ധനവ്; വിലയിൽ നേരിയ കുറവ്

🇨🇦 കാനഡയിൽ ‘കേരള ഫെസ്റ്റ് 2026’യ്ക്ക് വൻ ഒരുക്കങ്ങൾ; ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ മഹാമേള ഓഗസ്റ്റ് 29ന്

യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു

ലേണേഴ്സ് ലൈസൻസ് നോളഡ്ജ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് ചെയ്യാം: പുതിയ പരിഷ്കരവുമായി ബി സി സർക്കാർ

Top Picks for You
Top Picks for You