newsroom@amcainnews.com

അർബുദം ബാധിച്ച മലയാളി നഴ്സ് ജിഷയ്ക്കായി ഗോ ഫണ്ട് സമാഹരണം

ടൊറന്റോ: സ്റ്റേജ് 4 ശ്വാസകോശ അർബുദം ബാധിച്ച മലയാളി യുവതി ജിഷ(32)യുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനുമായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ഗ്രേറ്റർ ടോറന്റോയിലെ ആശുപത്രിയിൽ പാർട്ട് ടൈം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ജിഷ. ജിഷയുടെ ചികിത്സ, മകന്റെ വിദ്യാഭ്യാസം എന്നിവയ്ക്കും കുടുംബത്തെ സഹായിക്കാനുമായുള്ള സാമ്പത്തിക സഹായം കണ്ടെത്താനാണ് ഗോ ഫണ്ട് സമാഹരണം നടത്തുന്നത്. രജിസ്റ്റേർഡ് നഴ്‌സായ ജിഷയുടെ ജോലി സ്ഥിരമല്ലാത്തതിനാൽ തന്നെ തൊഴിലുടമയിൽനിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല.

ഗോ ഫണ്ട് ലിങ്ക് : https://gofund.me/15a1be55

You might also like

ഫിലിപ്പീൻസിൽ ഭൂചലനം; 19 മരണം, വ്യാപക നാശനഷ്ടം

ഏറ്റവും മാരകമായ ക്യാൻസറിനെ അതിജീവിക്കാനുള്ള സമയം ഇരട്ടിയാക്കാൻ പുതിയ ഗുളിക: ഇതൊരു വഴിത്തിരിവാകുന്നത് എന്തുകൊണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു

ആൽബർട്ട കടുത്ത ദാരിദ്ര്യത്തിന്‍റെ പിടിയിൽ: ഫുഡ് ബാങ്ക്സ് കാനഡ

ആൽബർട്ട വിഘടനവാദ നീക്കത്തെ പിന്തുണച്ച് വിദേശ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവം: റിപ്പോർട്ട്

ട്രംപിന് തിരിച്ചടി; എച്ച്-1ബി വീസ അധിക ഫീസ് ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

സിവിൽ തർക്കങ്ങൾ കുറ്റകൃത്യങ്ങൾക്കുള്ള മറയല്ല: ‘നിയമവിരുദ്ധമായി മരം മുറിച്ച’ കേസ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു

Top Picks for You
Top Picks for You