newsroom@amcainnews.com

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ബ്രിട്ടിഷ് കൊളംബിയ റെഡ് ക്രിസ് ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. 60 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് കെവിൻ കൂംബ്സ്, ഡാരിയൻ മഡ്യൂക്ക്, ജെസ്സി ചുബാറ്റി എന്നിവരെ വ്യാഴാഴ്ച രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

മൂവരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും, ഭൂമിക്കടിയിലെ സുരക്ഷിത അറയിൽ അവർക്ക് ഭക്ഷണവും വെള്ളവും വായുസഞ്ചാരവും ലഭ്യമായിരുന്നുവെന്നും ഖനി ഉടമകളായ ന്യൂമോണ്ട് അധികൃതർ വ്യക്തമാക്കി. പാറയിടിഞ്ഞതിന് ശേഷം കൂടുതൽ അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും, പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും കമ്പനി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.

You might also like

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Top Picks for You
Top Picks for You