newsroom@amcainnews.com

ഒൻ്റാരിയോ കവാർത്ത ലേക്സിൽ കാട്ടുതീ; ഒഴിപ്പിക്കൽ മുന്നറിയിപ്പിന് സാധ്യത

ഒൻ്റാരിയോ കവാർത്ത ലേക്സിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. ബേൺഡ് റിവർ മേഖലയിൽ വെള്ളിയാഴ്ച ആരംഭിച്ച തീ 27 ഹെക്ടറിലധികം സ്ഥലത്തേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രിക്കാൻ വ്യോമ, കര മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദുഷ്കരമാണെന്നും അധികൃതർ പറയുന്നു. കവാർത്ത ലേക്സിൽ തീ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൗണ്ടി റോഡ് 49 അടച്ചിട്ടു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ വലിയ തീപിടിത്തമാണ്.

നിലവിൽ പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മുന്നറിയിപ്പ് നൽകുമെന്നും അധികൃതർ അറിയിച്ചു.

You might also like

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Top Picks for You
Top Picks for You