newsroom@amcainnews.com

കാനഡയിലെ ഏറ്റവും അൺഅഫോർഡബിളായ ഭവന വിപണി ന​ഗരം വാൻകുവർ എന്ന് പഠനങ്ങൾ

വാൻകുവർ: കാനഡയിലെ മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാൻകുവറിൽ ഭവനവില താങ്ങാനാവാത്തതാണ്. എന്നാൽ അടുത്തിടെ നടന്ന അമേരിക്കൻ പഠനത്തിൽ ആഗോളതലത്തിൽ സിറ്റിയിലെ ഭവന വിപണി എത്രത്തോളം അൺഅഫോർഡബിളാണെന്നും വീടെന്നത് വ്യക്തികൾക്ക് എത്ര അസാധ്യമാണെന്നും വിശദീകരിക്കുന്നു. കാനഡയിൽ ഏറ്റവും അൺഅഫോർഡബിളായ വിപണിയാണ് വാൻകുവർ. 95 വിപണികളിൽ 92 ആം സ്ഥാനത്താണ് വാൻകുവർ.

ഹോങ്കോംഗ്, സിഡ്‌നി, സാൻജോസ് എന്നിവ ഒഴികെയുള്ള മറ്റ് എല്ലാ വിപണികളേക്കാളും വാൻകുവറിനെ താങ്ങാനാവാത്തതാക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. വാൻകുവറിനെ ലോകത്തിലെ നാലാമത്തെ ഏറ്റവും അസാധ്യമായ താങ്ങാനാവാത്ത ഭവന വിപണിയാക്കി മാറ്റുന്നു. കാലിഫോർണിയ ആസ്ഥാനമായുള്ള ചാപ്മാൻ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. ഭവന വിപണികളിലെ അൺഅഫോർഡബിൾ നില നിർണയിക്കാൻ ശരാശരി വില-വരുമാന അനുപാതമാണ് ഉപയോഗിക്കുന്നത്. വാൻകുവറിൽ ജോലി ചെയ്യുന്ന ഒരാളുടെ ശരാശരി വരുമാനത്തേക്കാൾ ഏകദേശം 12 മടങ്ങ് കൂടുതലാണ് ശരാശരി വീടിന്റെ വിലയെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

You might also like

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You