newsroom@amcainnews.com

കാർണിയെ അഭിനന്ദിച്ച്‌ ട്രംപ്: കൂടിക്കാഴ്ച ഉടൻ

കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അഭിനന്ദനമറിയിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ചതായും ഉടൻ തന്നെ നേരിട്ട് കാണാൻ സമ്മതിച്ചതായും മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു.

ഇരുരാജ്യങ്ങളുടെയും പുരോഗതിക്കായി സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങൾ എന്ന നിലയിൽ കാനഡയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുനേതാക്കൾ സമ്മതിച്ചതായും, അതിനായി സമീപഭാവിയിൽ നേരിട്ട് കാണാൻ തീരുമാനിക്കുകയും ചെയ്‌തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഫോൺ കോളിന്റെ വിശദാംശങ്ങൾ ട്രംപോ വൈറ്റ് ഹൗസോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം തിരഞ്ഞെടുപ്പ് ദിനവും കാനഡ അമേരിക്കൻ ഐക്യനാടുകളുടെ 51-ാമത് സംസ്ഥാനമായാൽ കാനഡയുടെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു.

You might also like
Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Top Picks for You
Top Picks for You